StudyWithSmile — free flashcards, quizzes and exam practice for school students
സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം (The Glimpses of Free India)
Social Science · Kerala SSLC (Class 10) · Malayalam Medium · 38 questions and answers
Sample questions
- Q: സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ ഏവ?
- A: അഭയാർഥികളുടെ പുനരധിവാസം, നാട്ടുരാജ്യങ്ങളുടെ സംയോജനം, പോർച്ചുഗീസ്-ഫ്രഞ്ച് അധീനപ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന, സമ്പദ്ഘടന ശക്തിപ്പെടുത്തൽ, സ്വതന്ത്ര വിദേശനയം.
- Q: നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ നേതൃത്വം നൽകിയത് ആര്?
- A: സർദാർ വല്ലഭ്ഭായ് പട്ടേൽ.
- Q: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?
- A: ജവഹർലാൽ നെഹ്റു.
- Q: ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം ഏത്?
- A: 1950 ജനുവരി 26.
- Q: ഇന്ത്യയുടെ ആസൂത്രിത വികസനത്തിനായി 1950-ൽ രൂപീകരിച്ച സ്ഥാപനം ഏത്?
- A: ആസൂത്രണ കമ്മീഷൻ (Planning Commission).
Sign in free to study all 38 questions with flashcards, quizzes and spaced revision.